മതാത്മകതയിൽ നിന്ന് മാനവികതയിലേക്ക് | From Religiosity To Humanism | U Kalanathan

മതാത്മകതയിൽ നിന്ന് മാനവികതയിലേക്ക് | From Religiosity To Humanism | U Kalanathan
Articles
8

Highly emotionally charged speech towards the end.un seldom suffers fools gladly.time for all of us to think critically and question everything.dont take any thing lying down.religious apologists will walk all over you.

എല്ലാ മതങ്ങളിലെയും നൻമകൾ സ്വീകരിക്കുക എന്നതാണ് ആവറേജ് മനുഷ്യർക്ക് നല്ലത്,പൂർണ്ണമായും യുക്തിവാദി ആവണമെന്കിൽ നല്ല ചിന്താശേഷി വേണം ,അതില്ലാത്തവർക്ക് മതം പൂർണ്ണമായും ഒഴിവാക്കേണ്ടി വന്നാൽ അവർ ചിന്താശേഷി ഇല്ലാത്ത മൃഗങ്ങൾക്ക് തുല്യമാവും.അവരുടെ ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയാവും.

ജനങ്ങളില്‍ ഭൂരിഭാഗവും മതങ്ങളെയും ജാതികളെയുമൊക്കെ അംഗീകരിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്നവരാണ്. അവരില്‍ നിന്ന് തന്നെയാണ് ഭരിക്കുന്നവരും തെരഞ്ഞെടുക്കപ്പെടുന്നത്.
നമ്മളെപ്പോലുള്ള ഒരു ചെറിയ ന്യൂനപക്ഷത്തിനൊഴികെ ആര്‍ക്കാണിവിടെ മതനിരപേക്ഷതയും മാനവികതയുമൊക്കെ വേണ്ടത്?
മറ്റേതൊരു മതരാഷ്ട്രത്തേക്കാളും ഭീകരവും കലുഷവുമായ ഒരു അവസ്ഥയിലേക്കാണ് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ നീക്കത്തെ തടയിടാന്‍ ആര്‍ക്ക് കഴിയും? പ്രതിഷേധിക്കുകയെങ്കിലും ചെയ്തു കൊണ്ട് സ്വധര്‍മ്മം നിര്‍വ്വഹിക്കാനെ നമുക്കൊക്കെ കഴിയുകയുള്ളു എന്നു തോന്നുന്നു. ജനങ്ങള്‍ അര്‍ഹിക്കുന്നത് ജനങ്ങള്‍ക്കു ലഭിക്കുന്നു.
യഥാ പ്രജ തഥാ രാജ.

Police സർക്കാരിന്റെ വലട്ടികളാണ് അല്ലെ, സർ കമ്മ്യൂണിസ്റ്റ് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് അല്ലായിരുന്നോ ഒരേ സമയം എങ്ങിനെയാ യുക്തി വാദിയും കമ്മ്യൂണിസ്റ്റും ആകുക താങ്കളുടെ പാർട്ടിയിൽ ഇത് പറഞ്ഞിട്ട്ണ്ടോ. ഇത്‌ ആർക്കുള്ള ഉപദേശമാണ്..U Kalanadhan master

8 Comments

Leave a Reply

Your email address will not be published. Required fields are marked *

Experiments In Sacred Geometry: Music Symbols
Articles
1
Experiments In Sacred Geometry: Music Symbols

Experiments In Sacred Geometry: Music Symbols FREE Meditation MP3: http://thespottydoggmethod.com Credits: Geometry Experiment https://www.youtube.com/watch?v=5SFKiIkBy28 Sacred Crates-Passion Fruit (Lucid Skeems) http://sacredcrates.bandcamp.com/album/lucid-skeems Sonic Loom presents the 4th Orbita Solaris Sacred Sequence http://www.sonic-loom.com Shamanic Dimensions 1 ★( Psychedelic Sacred Geometry Visuals +fibonacci Dark Goa) https://www.youtube.com/watch?v=bPduEiP0kzQ The Sacred Geometry in 3D https://www.youtube.com/watch?v=r6lo7ce1_m8 Links- Website- …

What Is Grace? | Why Jesus Brought Grace To Save Us | The Power In The Blood Of Jesus
Articles
3
What Is Grace? | Why Jesus Brought Grace To Save Us | The Power In The Blood Of Jesus

in the previous episode we learn about the mission that Christ came to fulfill during his first coming to the world and that he executed only two objectives to rescue us from sin and hell and to set us free from the enemy’s bondage we learned specifically that he came …